യക്ഷിക്കഥകള്‍/ Yakshikkadhakal
VINOD NARAYANAN
കേരളത്തിലെ യക്ഷിക്കഥകള്‍
Written & Narrated by Vinod Narayanan
Audio Book published by Nyna Books
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ കൗതുകമുണര്‍ത്തുന്ന ചില കഥകള്‍ ഈ ഓഡിയോ ബുക്കില്‍ കള്‍ക്കാം.
Duration - 29m.
Author - Vinod Narayanan.
Narrator - Vinod Narayanan.
Published Date - Monday, 23 January 2023.
Copyright - © 2023 Vinod Narayanan ©.
Location:
United States
Description:
കേരളത്തിലെ യക്ഷിക്കഥകള്‍ Written & Narrated by Vinod Narayanan Audio Book published by Nyna Books കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില്‍ വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്‍. യക്ഷി, ഗന്ധര്‍വന്‍, മാടന്‍, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന്‍ തുടങ്ങി കേരളത്തിന്‍റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ദേവതകള്‍ സത്യമാണോ മിഥ്യയാണോ എന്ന ആധികാരിക പഠനത്തിനൊന്നും ഇവിടെ മുതിരുന്നില്ല. പക്ഷേ നമ്മുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞുകേട്ട ആ കഥകള്‍ രസകരവും ആകാംക്ഷാഭരിതവുമായിരുന്നു. അതില്‍ കൗതുകമുണര്‍ത്തുന്ന ചില കഥകള്‍ ഈ ഓഡിയോ ബുക്കില്‍ കള്‍ക്കാം. Duration - 29m. Author - Vinod Narayanan. Narrator - Vinod Narayanan. Published Date - Monday, 23 January 2023. Copyright - © 2023 Vinod Narayanan ©.
Language:
Malayalam
Opening Credits
Duration:00:00:10
Trailer yakshi
Duration:00:00:44
Epi1
Duration:00:06:07
Epi2
Duration:00:05:09
Epi3
Duration:00:03:45
Epi4
Duration:00:03:40
Epi5
Duration:00:06:07
Epi6
Duration:00:03:10
Ending Credits
Duration:00:00:19