എന്താണ് ഇസ്‌ലാം? What is Islam? by MM Akbar-logo

എന്താണ് ഇസ്‌ലാം? What is Islam? by MM Akbar

MM Akbar

ജന്മനാ ജിജ്ഞാസുവായ മനുഷ്യന്‍റെ സ്വാഭാവികമായ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുന്ന ഏക ദര്‍ശനമാണ് ഇസ്‌ലാം. സുന്ദരമായ സിദ്ധാന്തങ്ങൾ നിര്‍മിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് പ്രായോഗികമായ തത്ത്വങ്ങൾ പടക്കുന്നത്. ഇസ്‌ലാം വിജയിക്കുന്നത് ഇവിടെയാണ്. അതിന്‍റെ സിദ്ധാന്തങ്ങൾ സുന്ദരമാണ്. അതോടൊപ്പം പ്രായോഗികവും സര്‍വകാല പ്രസക്തവുമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് മുസ്‌ലിമല്ലാത്ത ഒരാൾക്ക് എളുപ്പത്തിൽ മനിസ്സിലാക്കാവുന്ന കൃതി. Duration - 40m. Author - MM Akbar. Narrator - Aarattupuzha Hakkim Khan. Published Date - Wednesday, 10 January 2024. Copyright - © 2006 DAWA BOOKS ©.

Location:

United States

Description:

Language:

Malayalam

Premium Episodes
Premium

Duration:00:00:21

Duration:00:01:26

Duration:00:37:58

Duration:00:00:31

Duration:00:00:31