Allahuvine Ariyuka
MM Akbar
"തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു..." ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.
Duration - 5h 25m.
Author - MM Akbar.
Narrator - Arattupuzha Hakkim Khan.
Published Date - Sunday, 22 January 2023.
Location:
United States
Description:
"തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു..." ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്. Duration - 5h 25m. Author - MM Akbar. Narrator - Arattupuzha Hakkim Khan. Published Date - Sunday, 22 January 2023.
Language:
Malayalam
Introduction
Duration:00:00:55
Contents
Duration:00:01:18
Chapter 1
Duration:00:21:10
Chapter 2
Duration:00:43:42
Chapter 3
Duration:00:10:11
Chapter 4
Duration:00:21:31
Chapter 5
Duration:00:12:52
Chapter 7
Duration:00:21:58
Chapter 8
Duration:00:28:42
Chapter 9
Duration:00:33:53
Chapter 10
Duration:00:24:00
Chapter 11
Duration:00:44:29
Chapter 12
Duration:00:20:43
Chapter 13
Duration:00:29:52
Chapter 14
Duration:00:10:15
Ending Credits
Duration:00:00:28