ജന്മനാ ജിജ്ഞാസുവായ മനുഷ്യന്റെ സ്വാഭാവികമായ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്കുന്ന ഏക ദര്‍ശനമാണ് ഇസ്ലാം. സുന്ദരമായ സിദ്ധാന്തങ്ങൾ നിര്‍മിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് പ്രായോഗികമായ തത്ത്വങ്ങൾ പടക്കുന്നത്. ഇസ്ലാം വിജയിക്കുന്നത് ഇവിടെയാണ്....